പുറപ്പുഴ: കാരക്കുന്നേൽ വിജയെൻറ ഭാര്യ വത്സല (58)നിര്യാതയായി. മക്കൾ: അശ്വതി, സനൽ. മരുമക്കൾ: അമൃത് രാജ്, നിമിഷ.