പന്നൂർ: കൂരുവേലിൽ കെ.ജി. മാത്യൂസിെൻറ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. പെരുവ പുത്തൂർ കുമ്പിക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, സൂസി, ഷേർലി, ജോർഡി മാത്യൂസ് (അബൂദബി). മരുമക്കൾ: സാബു, പോൾ, മത്തായി, ഡയാന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പന്നൂർ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.