വെള്ളിയാമറ്റം: പനന്താനത്ത് തോമസിെൻറ മകൾ സിസ്റ്റർ മെറിൻട്രോം (ജാൻസി -58) നിര്യാതയായി. ആരാധന സന്യാസിനി സമൂഹം ഉൈജ്ജൻ ജോതിർമയ് പ്രോവിൻസ് അംഗമാണ്. മാതാവ്: മേലുകാവ് വട്ടമറ്റം കുടുംബാംഗം പരേതയായ അച്ചാമ്മ.