തൊടുപുഴ ഈസ്റ്റ്: ആദ്യകാല മലഞ്ചരക്ക് വ്യാപാരി പ്രിയദർശിനി കോളനി കിഴക്കാരക്കാട്ട് കെ.വി. തോമസ് (78) നിര്യാതനായി. ഭാര്യ: കലയന്താനി പാലക്കൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ജോസ് തോമസ് (ഉണ്ണി, ഓസ്ട്രേലിയ), ലൂമിന റെജി, പരേതനായ ജിയോ. മരുമക്കൾ: ജെയിൻ ജോസ്, പാലക്കീൽ (കപ്പാട്), റെജി കണ്ടക്കുടി (എറണാകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആലക്കോട് (മീൻമുട്ടി) സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.