കുമ്പനാട്: നോയൽ മെമ്മോറിയൽ ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ വെള്ളിക്കര കപ്പമാമൂട്ടിൽ കെ.എം. ചാക്കോ (പാപ്പച്ചൻ -80) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോസ് ചാക്കോ (തമ്പി), പരേതനായ പാസ്റ്റർ റെജി ചാക്കോ. മരുമക്കൾ: സുജ, ഷേർലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി സഭയുടെ കമ്പനിമല സെമിത്തേരിയിൽ.