തിരുവനന്തപുരം: വെങ്ങാനൂർ കീഴേവീട്ടിൽ ആർ. തങ്കപ്പൻ നായർ (73) നിര്യാതനായി. ഭാര്യ: എ. ശാന്തകുമാരി, മക്കൾ: ടി.എസ്. സതീഷ് കുമാർ, ടി.എസ്. ഗിരീഷ് കുമാർ. മരുമക്കൾ: സൗമ്യ വി.എസ് നായർ, ജി.പി. വന്ദന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.