വായ്പൂര്: ആനിക്കാട് മിറ്റത്തുമാക്കൽ കൃഷ്ണൻ ചെട്ടിയാരുടെയും തങ്കമ്മയുടെയും മകൾ ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. സഹോദരങ്ങൾ: രാജപ്പൻ ചെട്ടിയാർ, കൃഷ്ണൻകുട്ടി ചെട്ടിയാർ, ശാന്തമ്മ, സരസമ്മ, ഓമന, രാജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.