മാവേലിക്കര: അറുന്നൂറ്റിമംഗലം കന്നേലപ്പറമ്പിൽ പരേതനായ സുകുമാരെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: സുഗതമ്മ, സുലതമ്മ, സുഷമ. മരുമക്കൾ: എൻ.കെ. ശശി, ഗോപാലകൃഷ്ണൻ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.