കായംകുളം: കണ്ണമ്പള്ളി ഭാഗം കളത്തൂർ വീട്ടിൽ സദാശിവൻ (73) നിര്യാതനായി. മക്കൾ: സുനിമോൾ, വിനോദ്, ശിവപ്രസാദ്. മരുമക്കൾ: രാധാകൃഷ്ണൻ, സുമ, സൗമ്യ.