ആറാട്ടുപുഴ: വലിയഴീക്കൽ ഗുളികശ്ശേരിൽ പരേതനായ സത്യവ്രതെൻറ ഭാര്യ സുശീല (85) നിര്യാതനായി.
മക്കൾ: സുധീശൻ, വിക്രമൻ, ജി.എസ്.സജീവൻ (കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡൻറ്) രാജീവൻ, പരേതനായ തുളസീധരൻ. മരുമക്കൾ: പുഷ്പലത, ഹേമലത, ഹേമ, സജിത.