ചേർത്തല:പട്ടണക്കാട് 13ാം വാർഡിൽ വടക്കേപ്പറമ്പിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ പത്മാക്ഷി (88) നിര്യാതയായി. മക്കൾ: ശോഭന, സരോജിനി, വസുമതി.