കായംകുളം: പൂവടിയിൽ ഇസ്മായിൽ കുഞ്ഞിെൻറ മകൻ ബാബു (51) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബീസ്, അജ്മൽ.