കോഡൂര്‍: താണിക്കലിലെ പൗരപ്രമുഖനായിരുന്ന പരേതനായ ഹുസൈന് ബാപ്പുവിെൻറ ഭാര്യയും മുസ്ലിം ലീഗ്, സമസ്ത സംഘടനകളുടെ നേതാവായിരുന്ന കോട്ടക്കലിലെ പരേതനായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ സഹോദരിയുമായ ചെമ്മുക്കന്‍ കുഞ്ഞീമ്മ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ് (ബാവാ ഹാജി), അബ്ദുസ്സമദ് (കുഞ്ഞുട്ടി), ഷാഹുല്‍ഹമീദ് (റേഷന്‍ േഷാപ് ഉടമ), അന്‍വര്‍ ഹാഷിം (കുഞ്ഞിപ്പ), മുഹമ്മദ് ഉസ്മാന് എന്ന കുട്ടിപ്പ (ഗ്രാമപഞ്ചായത്തംഗം, കോഡൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്), അബ്ദുല്‍റസാഖ് എന്ന ബാപ്പുട്ടി (ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ്, കോഡൂര്‍ സഹകരണ റൂറല്‍ ബാങ്ക് പ്രസിഡൻറ്), മുഹമ്മദ് ഇഖ്ബാല്‍, ഫാത്തിമ, ഉമ്മുകുല്‍സു, ആയിശാബി, സുബൈദ, നൂര്ജഹാന്. മരുമക്കള്‍: അബു മഠത്തില്‍, കോയ കൊറ്റേരി, ചെറയകുത്ത് അബൂബക്കര്‍, റുഖിയ, നബീസ, മറിയുമ്മ, റൈഹാനത്ത്, സുലൈഖ, സാജിദ, സൈഫുന്നിസ, പരേതരായ കൊളക്കാട്ടില് അസ്സു, പാറന്തൊടി ബാപ്പു.