അഞ്ചൽ: മതുരപ്പ ദേവീമന്ദിരത്തിൽ ബാബുവിെൻറ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: ബിനു, ബിജു, മഞ്ജു. മരുമക്കൾ: പൊന്നി, അനില, ഹർഷൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.