തിരൂരങ്ങാടി: എ.ആര് നഗര്‍ യാറത്തുംപടി മുക്കില്‍ പീടിക പരിപറമ്പത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ (64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് മുനീർ സഖാഫി, ഷാഹിദ, ഖമറുന്നിസ, റാബിയത്തുല്‍ അദബിയ, കൗലത്ത്, താഹിറ, നഫീസത്തുല്‍ മിസ് രിയ, മുബശ്ശിറ. മരുമക്കള്‍: അനീസ, ഉമ്മര്‍, മജീദ്, സലാം, ഖാദര്‍, ശംസുദ്ദീന്‍, സഈദ്, നസീര്‍.