കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മക്കാട്ട് പടിഞ്ഞാറെതറയിൽ പരേതനായ സദാനന്ദെൻറ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: ജയകുമാർ (കെ.എസ്.ഇ.ബി), ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ: സുജ, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.