കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗര്‍-27 ഇ.എസ്.ഐ പുതുവൽ പുരയിടത്തില്‍ ആര്. രാജൻ (67) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ചിന്നു, മാളവിക. മരുമക്കള്‍: ടി. ബിനു, ബിനു.