കൊളത്തൂർ: പാങ്ങ് പള്ളിപ്പറമ്പ് തേക്കിൽ അബ്ദുൽ മജീദ് മുസ്ലിയാർ (55) നിര്യാതനായി. പള്ളിപ്പറമ്പ് യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറായിരുന്നു. മക്കൾ: ജാബിർ അലി, ജസീല, ജഅഫർ സ്വാദിഖ് ഹാഷിമി, ജസീന, നജ്മുദ്ദീൻ. മരുമകൻ: ഷിയാഹു റഹ്മാൻ വടക്കുമ്പ്രം.