വേങ്ങര: വലിയോറ പരപ്പിൽ പാറ പരേതനായ ഇരുമ്പൻ അലവിയുടെ മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന. മകൾ: ഫെമീന തസ്നി. മരുമകൻ: അലി (മനാട്ടി).