വേങ്ങര: കൂരിയാട് മണ്ണിൽ പിലാക്കൽ കുന്നുമ്മൽ പള്ളിക്ക് സമീപം വാക്യാതൊടി മുഹമ്മദ് കുട്ടി (ബാപ്പു -72) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആമിന. മക്കൾ: അലി മുഹമ്മദ്, മുബശ്ശിർ, റാഷിദ്, ഫാത്തിമ, നുസൈബ, ആബിദ, ജമീല, ഷാഹിദ. മരുമക്കൾ: ശരീഫ്, നിസാമുദ്ദീൻ, ജഹ്ഫർ, സുബൈർ, മുസ്തഫ, ഷാഹിദ.