അഞ്ചൽ:അഞ്ചൽ: ചെമ്പകരാമനല്ലൂർ കിണറ്റുവിളാകത്ത് ‘ഐശ്വര്യ’യിൽ പരേതനായ വാസുദേവെൻറ ഭാര്യ സി. നളിനാക്ഷി (84^ റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: അനിതാമണി (റിട്ട. കൃഷി ജോയൻറ് ഡയറക്ടർ), ഡോ. അനിൽകുമാർ, അജിത. മരുമക്കൾ: നടരാജൻ (റിട്ട. ഡയറക്ടർ പ്ലാനിങ് ബോർഡ്), സീന, നാരായണൻ മുരളീദാസ്.