വേങ്ങര: കുന്നുംപുറം ചെപ്പിയാലം പാമങ്ങാടൻ കുഞ്ഞീതു (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കുസയ്യ്, ഹാശിം, ഇസ്ഹാഖ് (മൂവരും റിയാദ്), മറിയം, ഹഫ്സത്. മരുമക്കൾ: ശറഫുദ്ദീൻ (തോട്ടശ്ശേരിയറ), മുഹമ്മദ് സഫ്വാൻ (വെളിമുക്ക്), നജ്മുന്നിസ (പുകയൂർ), ഹസീന (പതിനാറുങ്ങൽ), റസീന (കാടപ്പടി).