കൊടക്കാട്: ആലിൻചുവട് ചിറംതിണ്ടത്ത് തൂമ്പൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മോഹനൻ, ജനാർദനൻ, ദേവദാസൻ, പ്രേമ. മരുമക്കൾ: ഗിരിജ, സജിത, രജനി, വേലായുധൻ.