കാവനൂർ: ഇരുവേറ്റി വലിയ ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന കവണഞ്ചേരി അബ്ദുല്ല (ബാപ്പു -65) നിര്യാതനായി. കാവനൂർ തോട്ടിലങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നു. ഭാര്യ: സഫിയ. മക്കൾ: റഷീദ്, ഷഹീദ്, സൽമ, ആരിഫ, റുഷ്ദ. മരുമക്കൾ: രായിൻ (കുനിയിൽ), നൗഷാദ് (കാട്ടുമുണ്ട), യൂനുസ് (മമ്പാട്), നുസ്റത്ത്, റിൻസി.