മമ്പാട്: നടുവക്കാട് കുട്ടിക്കുന്നില്‍ താഴെപറമ്പന്‍ ഖദീജ (75) നിര്യാതയായി. മക്കള്‍: ആയിശ, ജമീല, ഹനീഫ, മുസ്തഫ, മജീദ്. മരുമക്കള്‍: ഷൗക്കത്തലി, നസീറ, നജ്മ, ബജീന.