ഇരുമ്പുഴി: തെക്കുമ്മുറി മഹല്ല് പ്രസിഡൻറും ഇരുമ്പുഴി ജി.യു.പി സ്കൂളിലെ റിട്ട. അധ്യാപകനുമായിരുന്ന പി.പി. കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ ഭാര്യയും പെരിമ്പലം കെ.എം അബ്ദുറഹ്മാൻ മാസ്റ്ററുടെ മകളുമായ സൽമ (60) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ് (ദുബൈ), ഷബ്ന. മരുമക്കൾ: മുഹമ്മദ് സലീം (പന്തല്ലൂർ), ഹസ്ന (മങ്കട), ആയിഷ നജ്മ (തളിക്കുളം).