ചെറുമുക്ക് വെസ്റ്റ്: പരേതനായ കിളിവായിൽ ഉമ്മറിെൻറ മകൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ വടക്കും പറമ്പിൽ. മക്കൾ: നൗഷാദ്, നൗഫൽ, നുസൈബ. മരുമക്കൾ: മുനീർ കൊടിഞ്ഞി, സുഹ്റ, റുബീന. സഹോദരങ്ങൾ: ഇബ്രാഹീം കുട്ടി, ഇസ്മായിൽ, നാസർ, അബ്ദുല്ല, അബു, ആയിശ, നസീബ, പാത്തുമ്മു.