കറ്റാനം: ഇലിപ്പക്കുളം കല്ലിൽ തെക്കതിൽ അബ്ദുൽ മജീദ് (65) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലൈലാബീവി. മക്കൾ: നിഹാസ്, റഫീഖ, നിസാന. മരുമക്കൾ: സിയാന, നിസാം, അൻസർ.