പുത്തനത്താണി: ആതവനാട് മണ്ണേക്കര ചോലക്കപ്പറമ്പിൽ സൈതലവി (63) നിര്യാതനായി. മണ്ണേക്കര ജുമാ മസ്ജിദ് ഖബർസ്ഥാൻ ജോലിക്കാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നൗഫൽ, നവാസ്, സലീം, ഹസീന. മരുമക്കൾ: ബഷീർ, സലീമ, ജസീറ, മുഹ്സിന.