മാനന്തവാടി: വാളാട് കോമ്പി ആലി (90) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ മറിയം. മക്കൾ: സുലൈഖ, ആമിന, യൂസുഫ്, മജീദ്, ഗഫൂർ, സലീം, അബ്ദുൽ അസീസ് (മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്), അർഷിദ. മരുമക്കൾ: മമ്മു, ഇബ്രാഹീം, ആയിഷ, ഷാഹിദ, റഹ്മത്ത്, നാസില, അലി