വെള്ളമുണ്ട: ഒഴുക്കൻമൂല കാട്ടുകുന്നേൽ മത്തായി (85) നിര്യാതനായി. ഭാര്യ: ബ്രിജീത്ത. മക്കൾ: റോസക്കുട്ടി, ജോയി, തങ്കച്ചൻ, ടോമി, ഷാജി. മരുമക്കൾ: പൗലോസ്, പ്രഭ, മേരിക്കുട്ടി, ശോഭ, നിഷ.