നീലഗിരി: പരേതനായ ചെറോത്ത് വാസുദേവെൻറ (തമിഴ്നാട് പൊലീസ്) ഭാര്യ ജാനകി (82) മസിനഗുഡിയിൽ നിര്യാതയായി. പിതാവ്: പരേതനായ വേലാറമ്പത്ത് ചാത്തുക്കുട്ടി. മാതാവ്: പരേതയായ ചോയിച്ചുട്ടി. മക്കള്‍: ഷീബ, പരേതരായ സുരേഷ്, സന്തോഷ് (തമിഴ്നാട് പൊലീസ്). മരുമക്കള്‍: സുരേന്ദ്രന് (മൗണ്ടന്‍ വ്യൂ റിസോര്‍ട്ട്, മസിനഗുഡി), ഷീബ. സഞ്ചയനം തിങ്കളാഴ്ച.