വെള്ളറട: കീഴാറൂർ ഭഗവതി വിലാസത്തിൽ ഭഗവതിയമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ വേലായുധൻ പിള്ള, വിക്രമൻ നായർ, സരളാ ഭായി, വിജയകുമാരി, രാജേന്ദ്രൻ നായർ, പ്രദീപ് (ചെയ്യപ്പൻ പിള്ള ആൻഡ് സൺസ് പച്ചക്കറി വ്യാപാരം). മരുമക്കൾ: വസന്തകുമാരി, കോമളവല്ലി, ധന്യ, ശശിലേഖ.