കൊല്ലം: എഫ്.സി.ഐ റിട്ട. അസി.മാനേജർ കൊല്ലൂർവിള പള്ളിമുക്ക് മഹാത്മാ നഗർ 102 കണ്ണവീട്ടിൽ റഹിം കോയ (73) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഫൈസൽ (യു.എ.ഇ), ഫസിൽ (ബിൽഡിങ് കോൺട്രാക്റ്റർ), ഫയാസ് (സർക്കിൾ ഇൻസ്പെക്ടർ, കേരള പൊലീസ്). മരുമക്കൾ: ഷംല, മുംതാസ്, ഷൈമ.