ഓച്ചിറ: കുറുങ്ങപ്പള്ളി മുളയ്ക്ക വടക്കതിൽ ബാലകൃഷ്ണൻ (86) നിര്യാതയായി. ഭാര്യ: പരേതയായ കാർത്തിക. മക്കൾ: രാജേഷ് (ബഹ്ൈറൻ), ജയചന്ദ്രൻ (ദുബൈ), രതിക. മരുമക്കൾ: ദിവ്യ, ശ്യാമ, ഉദയൻ (വിമുക്തഭടൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.