കടയ്ക്കൽ: മാങ്കോട് തൂറ്റിക്കൽ ഉദയവിലാസത്തിൽ മോഹനൻ പിള്ള (63)നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജകുമാരി. മക്കൾ: മനോജ്കുമാർ, മഹേഷ്, വിഷ്ണു. മരുമക്കൾ: ഷീജ, ആരതി.