കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ഇട്ടേക്കൽവീട്ടിൽ പരേതനായ അലികുഞ്ഞിെൻറ ഭാര്യ സൈനബാകുഞ്ഞ് (84) കോവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: കൊച്ചുകുഞ്ഞ്, സുബൈദ, സലിം, ഷംസുദ്ദീൻ (മുട്ടാണിശ്ശേരിൽ മാർബിൾസ്, ഹരിപ്പാട്), ഷാഹിദ. മരുമക്കൾ: ഷരീഫ, ഷരീഫ് (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ), സീനത്ത്, നജ്മ, നാസർ.