കരുനാഗപ്പള്ളി: തഴവ വട്ടപറമ്പ് തടായിൽ വീട്ടിൽ യൂസുഫ് കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: നൗഷാദ്, ഹാഷിം, ഷീബ. മരുമക്കൾ: സുമയ്യ, സജീന, സുനീർ.