മയ്യനാട്: ധവളക്കുഴി കൈപ്പുഴവിളവീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ശാന്ത (81) നിര്യാതയായി. മക്കൾ: സുജാത, പ്രസാദ്, സത്യരാജ്, ഷീജ. മരുമക്കൾ: ശിവകുമാർ, ജഗദേവൻ, ശ്യാമള, കൃഷ്ണകുമാരി.