കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര സുൽഫി മൻസിലിൽ പരേതനായ ബദറുദ്ദീെൻറ മകൻ നുജുമുദ്ദീൻ(52) നിര്യാതനായി. മാതാവ്: ഉമൈബ ബീവി. ഭാര്യ: ജുമൈലത്ത്. മക്കൾ: നാദിർഷാ, ഫർസാന.