വെട്ടിച്ചിറ: ആതവനാട് പാറയിലെ കുറ്റിക്കാട്ടിൽ പരേതനായ കുഞ്ഞീതു ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ഫാത്തിമ എന്ന കുഞ്ഞിമ്മു, മുഹമ്മദ് കുട്ടി ( അജ്മാൻ), അബ്ബാസ് (ഷാർജ), അബ്ദുൽ റസാഖ്. മരുമക്കൾ: സൈനബ, സുഹറ, ഖദീജ, സൈനബ, പരേതനായ ബഷീർ ഹാജി കാർത്തല.