താനൂർ: ഓമച്ചപ്പുഴയിലെ ഒ.പി. അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തക്കുട്ടി, പാത്തുമ്മു. മക്കൾ: ഹബീബ്, ബഷീർ, ഷാഫി, മെഹ്റുബ, സൈഫുന്നിസ, റജീന, ഷാഹിറ, സഫൂറ. മരുമക്കൾ: ഇസ്മായിൽ, ബാവ (കോട്ടക്കൽ), അലി (താനാളൂർ), ഇബ്രാഹിം (ഓമച്ചപ്പുഴ), പരേതനായ നാസർ. സഹോദരങ്ങൾ: ഹംസക്കുട്ടി, മുഹമ്മദ് മോൻ ഹാജി, മമ്മാതിയ.