മലപ്പുറം: കോൽമണ്ണ സ്വദേശി വാളൻ കുഞ്ഞിമുഹമ്മദ് (75) നിര്യാതനായി. ഇന്ത്യൻ െമർച്ചൻറ് നേവിയിലും നോർവീജിയൻ െമർച്ചൻറ് നേവിയിലും ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വാളൻ സുബൈദ. മക്കൾ: ഫിറോസ് ബാബു, സൗദാസ് ബാബി, ഷീബ ബബ്ലു, ഇൻഫാസ്. മരുമക്കൾ: ഷൗക്കത്തലി, നാസർ, ഖദീജ, മുംതാസ്.