കാവനൂർ: വാക്കാലൂർ സ്വദേശി മോട്ടമ്മൽ അബ്ദുല്ല താൾതൊടി (84) നിര്യാതനായി. ഭാര്യ: ഖദീജ ചീമാടൻ. മക്കൾ: മുസ്തഫ കമാൽ, മുഹമ്മദ് മുസ്തഫ, അൻവർ സാദത്ത്, ജുനൈസ് ബാബു, ആയിശ, ഫാത്തിമ ജാസ്മിൻ. മരുമക്കൾ: അബ്ദുൽ ശുകൂർ കൊടിയത്തൂർ, ഫസൽ റഹ്മാൻ പൊന്നാനി.