ശാന്തപുരം: പള്ളിക്കുത്ത് ചുങ്കത്തെ പരേതനായ കാട്ടുകണ്ടൻ മുഹമ്മദിെൻറ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: അൻവർ ഹുസൈൻ, ഫാത്തിമ, ത്വൽഹത്ത് മെഹമൂദ്, പരേതനായ സലീം. മരുമക്കൾ: സീനത്തുന്നിസ (ചെറുകോട്), ഹസീന (എടവണ്ണ), ഹംസ (അങ്ങാടിപ്പുറം), ജാസ്മിൻ (എടവണ്ണ).