മേലാറ്റൂര്‍: മണിയാണീരിക്കടവ് റോഡിലെ മംഗലത്തൊടി കോപ്പുണ്ണിയുടെ ഭാര്യ ചിന്നു (77) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന്, സുലോചന, രാധാകൃഷ്ണന്, കുമാരന് (ഫ്രാന്‍സ്), യശോദ, മുകുന്ദന്, സരസ്വതി, സുരേഷ്, രതീഷ് ( ഇരുവരും യു.എ.ഇ). മരുമക്കള്‍: സിന്ധു (സാമൂഹികാരോഗ്യ കേന്ദ്രം, മേലാറ്റൂര്‍), ബാലകൃഷ്ണന്, റീജ (മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം), സാന്ദ്രീന്‍ (ഫ്രാന്‍സ്), വാസുദേവന്‍, ബീന, സുരേഷ്, രൂപിക (ശ്രീലങ്ക), പ്രസന്ന.