കൊട്ടിയം: കൊട്ടിയം മിനി നിവാസിൽ ഷാഹുൽ ഹമീദ് (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മിനി ഷാജി, മുജീബ് റഹ്മാൻ (ബാങ്ക്), സജീവ് (ബിസിനസ്). മരുമക്കൾ: ഷാജി (ഗൾഫ്), ഷീജ (അസി. എൻജിനീയർ, കൊല്ലം കോർപറേഷൻ), സഫിയത്ത് (ബാങ്ക്).