രാമപുരം: പനങ്ങാങ്ങരയിലെ പള്ളിയാലിൽ പരേതനായ അബൂബക്കറിെൻറ മകൻ സുഹൈൽ പള്ളിയാലിൽ (47 ) നിര്യാതനായി. പുഴക്കാട്ടിരി ഗ്ലോബൽ കെ.എം.സി.സിയുടെയും നജ്റാൻ കെ.എം.സി.സിയുടെയും നാട്ടിലെയും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ: സാജിദ ചക്കിങ്ങൽ (ചേങ്ങോട്ടൂർ). മക്കൾ: അഹമ്മദ് ഷമീം, മുഹമ്മദ് ഷെബിൻ. മാതാവ്: കദിയുമ്മ ചെമ്പലങ്ങാടൻ (പുത്തനങ്ങാടി). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് അഷ്റഫ്, സൽമത്ത്, സവാദ്, ജാഫർ, അബ്ദുൽ റഷീദ്, ശംസുദ്ദീൻ (ഇരുവരും പള്ളിയലിൽ സ്റ്റോർ, പനങ്ങാങ്ങര), സുബൈർ.