കാളികാവ്: കല്ലാമൂല പാലം പനങ്ങാട്ടുപറമ്പന് ഷഫീഖ് (34) കോവിഡ് ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: അലവി. മാതാവ്: സഫിയ. ഭാര്യ: റെയ്ഹാനത്ത്. മക്കള്‍: അസ്നിയ, അസ്മിയ.