തൊടുപുഴ: മൈലക്കൊമ്പ് പാറയിൽ പി.എ. ജോർജ് (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഐരാബിള്ളി, -74) നിര്യാതനായി. ഭാര്യ: അന്ന ലില്ലി (റിട്ട. ടീച്ചർ, സെൻറ് തോമസ് സ്കൂൾ, പൈങ്കുളം) മുതലക്കുടം നീർനാൽ കുടുംബാംഗമാണ്. മക്കൾ: ജിബി (ടെക്നോക്രാഫ്റ്റ് സൊലൂഷൻസ്, തൊടുപുഴ), ജീന. മരുമക്കൾ: ശുഭ വലിയമറ്റം മാറാടി, വിൻസ് ഏഴാനിക്കാട്ട് ഉടുമ്പന്നൂര്‍.